¡Sorpréndeme!

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു | FilmiBeat Malayalam

2018-10-27 189 Dailymotion


ഫ്രഞ്ച് വിപ്ലവം വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം തമിഴില്‍ എടുക്കുന്നത്. 1996ലെ ചാരായ നിരോധനവുമായി ബന്ധപ്പെട്ട ഫ്രഞ്ച് വിപ്ലവം തമിഴ്‌നാട്ടിലെ മറ്റൊരു സാഹചര്യത്തിലായിരിക്കും ചിത്രീകരിക്കുക.

malayalam movie french viplavam is going to remake in Tamil